ശത്രുവിന്റെ ശത്രു മിത്രം,
അപ്പോള്‍ മിത്രത്തിന്റെ മിത്രം ശത്രുവാണോ....
Tuesday, January 20, 2009
Tuesday, January 06, 2009
കുമ്പസാരം
ജീവിതത്തിന്റെ അള്‍ത്താരയുടെ മുന്നിലെ കുമ്പസാരക്കൂട്ടില്‍ നിന്നപ്പോള്‍ അയാളുടെ മനതിരശ്ളീലയിലേക്ക് കാലം പ്രൊജക്ടര്‍ ചലിപ്പിച്ചുതുടങ്ങി. കുനിഞ്ഞ ശിരസുമായി കൂട്ടില്‍നില്ക്കുന്ന അയാള്‍ ശിരസുയര്‍ത്താതെ കണ്ണുകളുയര്‍ത്തി. തന്റെ ഏറ്റുപറച്ചിലുകള്‍ കേള്‍ക്കാന്‍ കാതുകൂര്‍പ്പിച്ചിരുന്ന കാലമെന്ന മഹാപുരോഹിതന്റെ മുഖത്തേക്ക് അയാള്‍ നോക്കി. ഒരായിരം രഹസ്യങ്ങള്‍ കേട്ടിട്ടും ഇനിയും രഹസ്യപാപങ്ങള്‍ കേള്‍ക്കാനായി ആര്‍ത്തി പൂണ്ടിരിക്കുന്ന ആ പടുവൃദ്ധന്റെ മുഖം കണ്ട് അയാളിറങ്ങി പോന്നു. ജീവിതത്തിലേക്ക്...
Subscribe to:
Posts (Atom)