നക്ഷത്ര പാല് പുഞ്ചിരി
നിലാ വെളിച്ചത്തില്
നുറുങ്ങു വെട്ടമായ് മിന്നാമിന്നികള്.
നരിചീരിന് ആസുര ശബ്ദം
ഭീതമായ് മുഴങ്ങിടവെ
രാക്കാറ്റിന് താളം മുഴങ്ങിടുന്നു.
വിജന പാതകള്ക്കു
കാവലായി ദേവദാരുക്കള്.
അകലെ മലനിരകളില്
മഞ്ഞു പെയ്തിടുമ്പോള്
കുളിരുള്ള രാവില്
ആര്ദ്ര താളവുമായി
മഞ്ഞുത്തുള്ളികള്.
വിരഹ താപമായ്
കസ്തൂരി സുഗന്ധം.
Sunday, July 06, 2008
Friday, July 04, 2008
മഴയില് വിരിഞ്ഞത് നിന് ഓര്മ്മകള്
മഞ്ഞു പെയ്യും രാവുകളില് , കാര് മേഘ നാളുകളില്
നിന് ഓര്മ്മകള് മനസ്സില് കുളിരായ് ....
മഴയായ് ... പെയ്യുമ്പോള്
നിന് സാന്നിധ്യം അങ്ങകലെ , പുഷ്പങ്ങളുടെ നാട്ടില്
ഒരു പുഷ്പമായി നീ !
നിന് ഓര്മ്മകള് തന് വസന്തവുമായി ഞാനും .
നിന് നിനവുകള് എന് നൊമ്പരമായി ...
മധുര നൊമ്പരങ്ങള് , സ്വപ്നങ്ങള് തന് കുളിര് തെന്നലായി
ആര്ദ്രമാം ഹൃദയത്തില് പെറ്റു പെരുകിടും
നിന് ഓര്മ്മകള് ഒരു പുസ്തകത്താളിലെ മയില്പീലി പോലെ .
എന് കിനാവില് പൂക്കും ഒരു വസന്തമാണ് നീ .

Monday, June 30, 2008
Sunday, June 29, 2008
Tuesday, January 31, 2006
I n this december my memmories are flowering.
why it happens? I donot know.
she is comes to my heart every christmas.
The christ's birth,her memmories,
i don't know.
she is beautiful like december.
everyone happy whith december.
I am alsohappy im her memmories.
Her hair is like nights of december.
Her face is like the fullmoon in december.
her eyes are like stars in december night.
my memmories about you creap in to-
my mind like chilly december night.
She is like an angel in the christmas eve
her voice is like carol songs of the december's nature.
totaly she is a december mist.

Subscribe to:
Posts (Atom)