Sunday, June 29, 2008

അവസാനം ഞാനും മംഗ്ലീഷ് പഠിച്ചു. പഠിപ്പിച്ചത് അനീഷ്‌ . ഏഷ്യാനെറ്റിലെ പണി കളഞ്ഞിട്ടു വീണ്ടും മംഗളതിലേക്ക് തിരിച്ചു വന്ന ഹ ഹാ ഹാ എന്താ ലവനെ വിശേഷിപിക്കേണ്ടത് . എനക്കറിയില്ല ഏതായാലും ലവന്‍ വന്നതുകൊണ്ട് ഞാന്‍ ഇതു ഇപ്പൊ പഠിച്ചു . വീണ്ടും കാണാം

3 comments:

നന്ദു said...

akc, സ്വാഗതം. മംഗ്ലീഷായല്ലോ ഇനി തുടങ്ങിക്കോളൂ, പോസ്റ്റുകൾ പോരട്ടെ. പഠിപ്പിച്ചെടുത്ത അനീഷിനും അഭിനന്ദനങ്ങൾ!!.
പോസ്റ്റിനൊരു തലേക്കെട്ട് വേണം.

siva // ശിവ said...

സന്തോഷം.

ഇനി പോസ്റ്റുകള്‍ വരട്ടെ.

സസ്നേഹം,

ശിവ

Shabeeribm said...

സ്വാഗതം:)