Friday, July 04, 2008

മഴയില്‍ വിരിഞ്ഞത് നിന്‍ ഓര്‍മ്മകള്‍

മഞ്ഞു പെയ്യും രാവുകളില്‍ , കാര്‍ മേഘ നാളുകളില്‍
നിന്‍ ഓര്‍മ്മകള്‍ മനസ്സില്‍ കുളിരായ് ....
മഴയായ് ... പെയ്യുമ്പോള്‍
നിന്‍ സാന്നിധ്യം അങ്ങകലെ , പുഷ്പങ്ങളുടെ നാട്ടില്‍
ഒരു പുഷ്പമായി നീ !
നിന്‍ ഓര്‍മ്മകള്‍ തന്‍ വസന്തവുമായി ഞാനും .
നിന്‍ നിനവുകള്‍ എന്‍ നൊമ്പരമായി ...
മധുര നൊമ്പരങ്ങള്‍ , സ്വപ്നങ്ങള്‍ തന്‍ കുളിര്‍ തെന്നലായി
ആര്‍ദ്രമാം ഹൃദയത്തില്‍ പെറ്റു പെരുകിടും
നിന്‍ ഓര്‍മ്മകള്‍ ഒരു പുസ്തകത്താളിലെ മയില്‍‌പീലി പോലെ .
എന്‍ കിനാവില്‍ പൂക്കും ഒരു വസന്തമാണ് നീ .


4 comments:

Shooting star - ഷിഹാബ് said...

iniyum nannaakkaan kazhiyumaayirunu ennu thanneyaanu ente aathmaarthamaaya abhipraayam

siva // ശിവ said...

പ്രണയാര്‍ദ്രമായ ഈ വരികള്‍ സുന്ദരം.

ആ ഓര്‍മ്മകള്‍ എന്നും ഒരു മഴയായ് മനസ്സില്‍ പെയ്തിറങ്ങട്ടെ...

സസ്നേഹം,

ശിവ

മാന്മിഴി.... said...

mmmmmmmmmmmm kuzhappamilla

രഞ്ജിത്ത് ലാല്‍ എം .എസ്. said...

പുഷ്പങ്ങളുടെ നാട്ടില്‍
ഒരു പുഷ്പമായി നീ !
നിന്‍ ഓര്‍മ്മകള്‍ തന്‍ വസന്തവുമായി ഞാനും .

എന്‍ കിനാവില്‍ പൂക്കും ഒരു വസന്തമാണ് നീ


ethu nannayittundu.......but mothathil kooduthal nannakkavunna kavithayanu