Friday, March 27, 2009

യാത്ര പറയാതെ പോയ നിനക്കായി
ഞാന്‍ എന്റെ ഹൃദയം കത്ത് വച്ചു
നീ വരുന്നതും കാത്തു.
വഴിയോരത്ത് നിന്‍ നിഴല്‍പ്പാട്
നോക്കി ഞാന്‍ അലഞ്ഞു
അതും നീ എന്നില്‍ നിന്നോളിപ്പിച്ചു.
ഞാന്‍ പറയാതെ പോയ പ്രണയം
നീ അറിഞ്ഞില്ലെന്നു ഭാവിച്ചു.

1 comment:

രഞ്ജിത്ത് ലാല്‍ എം .എസ്. said...

ബാക്കി എവിടെ ? എന്തെങ്കിലും കൂടിയെഴുതു..ഒരു അവസാനം ...വരട്ടെ.....
നന്നായിട്ടുണ്ട്....